അക്ഷര മുറ്റത്തേക്ക് സ്വാഗതം അക്ഷര മുറ്റത്തേക്ക് സ്വാഗതം

Friday, August 6, 2010

ഹിരോഷിമാദിനം

യുദ്ധവിരുദ്ധ പ്രതിജ്ഞ,സമാധാന സന്ദേശയാത്ര
സഡാക്കോ കൊക്കുകളുടെ നിര്‍മാണം,ഉപന്യാസ രചന
എന്നിവയോടെ ഹിരോഷിമാദിനം ആചരിച്ചു.

Wednesday, August 4, 2010

പഠനം മധുരം

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പഠനം
മധുരം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവകി
ടീച്ചര്‍ നിര്‍വഹിച്ചു.