അക്ഷര മുറ്റത്തേക്ക് സ്വാഗതം അക്ഷര മുറ്റത്തേക്ക് സ്വാഗതം

Friday, October 29, 2010

ENGLISH CLASS ROOM

It is interesting to see the performance of students showing their
skill in speaking and acting in a skit based on their lesson.The students
are active in such activites and their attempt to speak english is increasingly
improving and level of comprehension shows a positive curve.

                

Monday, October 25, 2010

ഫേബ്രിക് പെയിന്റിംഗ് ശില്‍പശാല

സ്കൂള്‍ പ്രവര്‍ത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശില്‍പ്പശാലയില്‍ ശ്രീ. മുസ്തഫ,ശ്രീമതി റെജീന മുസ്തഫ
എന്നിവര്‍ നേതൃത്വം വഹിച്ചു.

Friday, September 17, 2010

സ്കൂള്‍ പ്രവൃത്തിപരിചയമേള

പ്രവര്‍ത്തിപരിചയമേളയിലെ വിവിധ മത്സരങ്ങള്‍

Thursday, September 16, 2010

ജൈവവൈവിധ്യവര്‍ഷം - ഫീല്‍ഡ് ട്രിപ്പ് ദൃശ്യങ്ങള്‍

സ്കൂള്‍ പരിസരപ്രദേശത്തുള്ള ജൈവവൈവിധ്യം കണ്ടറിയുവാനുള്ള യാത്ര

Thursday, August 19, 2010

നാടന്‍ പൂക്കളുടെ പ്രദര്‍ശനം

ജൈവവൈവിധ്യ വര്‍ഷത്തോടനുബന്ധിച്ച് ,പുതിയ തലമുറയ്ക് അന്യമായിക്കൊണ്ടിരിക്കുന്ന
നാട്ടുപൂക്കളുടെ പ്രദര്‍ശനം




Wednesday, August 18, 2010

ഗണിത ക്ലബ് ഉദ്ഘാടനം

ഗണിത ക്ലബ് ഉദ്ഘാടനം തവനൂര്‍ കേളപ്പന്‍ മെമ്മോറിയല്‍ ഗവ ഹയര്‍ സെക്കന്‍ഡറി
സ്ക്കള്‍ ഗണിതാധ്യാപകന്‍ ശ്രീ സേതുമാധവന്‍ നിര്‍വഹിച്ചു.

Sunday, August 15, 2010

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രരചന,പ്രസംഗമത്സരം,ക്വിസ്,ദേശഭക്തിഗാനാലാപനം
പതാകനിര്‍മാണം,റാലി ഇവ നടന്നു.