അക്ഷര മുറ്റത്തേക്ക് സ്വാഗതം അക്ഷര മുറ്റത്തേക്ക് സ്വാഗതം

Thursday, August 19, 2010

നാടന്‍ പൂക്കളുടെ പ്രദര്‍ശനം

ജൈവവൈവിധ്യ വര്‍ഷത്തോടനുബന്ധിച്ച് ,പുതിയ തലമുറയ്ക് അന്യമായിക്കൊണ്ടിരിക്കുന്ന
നാട്ടുപൂക്കളുടെ പ്രദര്‍ശനം




Wednesday, August 18, 2010

ഗണിത ക്ലബ് ഉദ്ഘാടനം

ഗണിത ക്ലബ് ഉദ്ഘാടനം തവനൂര്‍ കേളപ്പന്‍ മെമ്മോറിയല്‍ ഗവ ഹയര്‍ സെക്കന്‍ഡറി
സ്ക്കള്‍ ഗണിതാധ്യാപകന്‍ ശ്രീ സേതുമാധവന്‍ നിര്‍വഹിച്ചു.

Sunday, August 15, 2010

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രരചന,പ്രസംഗമത്സരം,ക്വിസ്,ദേശഭക്തിഗാനാലാപനം
പതാകനിര്‍മാണം,റാലി ഇവ നടന്നു.






Friday, August 13, 2010

സ്കൂള്‍ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം

സ്കൂള്‍ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീ പത്മനാഭന്‍ നിര്‍വഹിച്ചു.

Friday, August 6, 2010

ഹിരോഷിമാദിനം

യുദ്ധവിരുദ്ധ പ്രതിജ്ഞ,സമാധാന സന്ദേശയാത്ര
സഡാക്കോ കൊക്കുകളുടെ നിര്‍മാണം,ഉപന്യാസ രചന
എന്നിവയോടെ ഹിരോഷിമാദിനം ആചരിച്ചു.

Wednesday, August 4, 2010

പഠനം മധുരം

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പഠനം
മധുരം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവകി
ടീച്ചര്‍ നിര്‍വഹിച്ചു.