Wednesday, August 11, 2010
Friday, August 6, 2010
ഹിരോഷിമാദിനം
യുദ്ധവിരുദ്ധ പ്രതിജ്ഞ,സമാധാന സന്ദേശയാത്ര
സഡാക്കോ കൊക്കുകളുടെ നിര്‍മാണം,ഉപന്യാസ രചന
എന്നിവയോടെ ഹിരോഷിമാദിനം ആചരിച്ചു.
Wednesday, August 4, 2010
പഠനം മധുരം
മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പഠനം
മധുരം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവകി
ടീച്ചര്‍ നിര്‍വഹിച്ചു.
ടീച്ചര്‍ നിര്‍വഹിച്ചു.
Subscribe to:
Posts (Atom)



